ഭീകരവാദിയാണെന്ന് സമ്മതിപ്പിക്കാന്‍ തന്ത്രവുമായി പാകിസ്ഥാന്‍; കുല്‍ഭൂഷണെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ച വാക്കുകള്‍ അമ്മ തടുത്തു December 28, 2017 3:00 pm ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി,,,