വിസ്മയയെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി മർദ്ദിക്കുമായിരുന്നെന്ന് ഭർത്താവ് കിരണിന്റെ മൊഴി;വാട്‌സ്ആപ്പിൽ അയച്ചത് വിസ്മയയെ നേരത്തെ മർദ്ദിച്ചതിന്റെ ചിത്രങ്ങൾ ആണെന്നും കിരൺ :യുവാവിന്റെ വീട്ടുകാരെയും ചോദ്യം ചെയ്യാനുറച്ച് പൊലീസ് June 22, 2021 12:59 pm സ്വന്തം ലേഖകൻ കൊല്ലം: യുവതിയെ ഭർതൃവീട്ടിലെ ടോയ്‌ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിസ്മയയെ സ്ത്രീധനത്തിന്റെ,,,