മൂന്നാറിലെ കുരിശ് പൊളിച്ചതിനെ അനുകൂലിച്ച് വിടി ബല്‍റാം; വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വയ്ക്കരുതെന്ന് തങ്കച്ചന് വിമര്‍ശനം April 21, 2017 5:12 pm മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചത് അധാര്‍മ്മികമെന്ന യുഡിഎഫ് നിലപാട് തള്ളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം രംഗത്ത്.,,,