ലെബനനില്‍ വീണ്ടും സ്‌ഫോടനം;വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു,14 പേര്‍ കൊല്ലപ്പെട്ടു. പിന്നില്‍ മൊസാദാണെന്ന ആരോപണം.പേജറിനു പിന്നാല വാക്കി ടോക്കിയും ലാൻഡ് ഫോണും പൊട്ടിത്തെറിച്ചു;അമ്പരന്ന് ലോകരാജ്യങ്ങൾ! അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി
September 19, 2024 2:06 am

ന്യുയോർക്ക്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലും തെക്കന്‍ ലെബനനിലും വീണ്ടും സ്‌ഫോടനപരമ്പര. ഹിസ്ബുള്ള ഉപയോഗിച്ച വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്.  സ്‌ഫോടനത്തില്‍,,,

Top