വാനാക്രൈ റാൻസംവെയറിന്‍റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന; കില്ലര്‍ സ്വിച്ച് സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കാനാവില്ല; മുമ്പുള്ളതിനെ അപേക്ഷിച്ച് അതിവിനാശകരം May 17, 2017 12:37 pm വാഷിങ്ടൺ: വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്‍റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന. പലയിടത്തു നിന്നാകാം വിവിധ പതിപ്പുകൾ ഉത്ഭവിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.,,,