7000ത്തിലധികം ഇലക്ട്രിക് ടൂ-വീലര്‍ യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച് വാര്‍ഡ്‌വിസാര്‍ഡ് October 29, 2021 11:35 am കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലറുകളിലൊന്നായ ‘ജോയ്-ഇ-ബൈക്കി’ന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് 2022 സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ 7000ത്തിലധികം ഇലക്ട്രിക്ക് ടൂ-വീലറുകള്‍ വിറ്റഴിച്ചു.,,,