പാകിസ്ഥാൻ മുഴുവൻ ലോകത്തിനും ഭീഷണിയാണ് ; ഇസ്ലാമിക ഭീകരതയെ വേരോടെ പിഴുതെറിയേണ്ടതുണ്ടെന്നും അമേരിക്കയുടെ ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്.
March 18, 2025 11:07 pm

ന്യൂദൽഹി :പാകിസ്ഥാന്റെ തീവ്രവാദ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കയുടെ ഇന്റലിജൻസ് മേധാവിയും നാഷണൽ ഇന്റലിജൻസ് (ഡിഎൻഐ) ഡയറക്ടറുമായ തുളസി ഗബ്ബാർഡ്.,,,

Top