വയനാട് ഡിസിസി ട്രഷററും മകനും വിഷം അകത്തുചെന്ന് മരിച്ചു. വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ അവശരായി കണ്ടെത്തിയ വിജയനും മകൻ ജിജേഷുമാണ് മരണമടഞ്ഞത് December 27, 2024 11:40 pm കണ്ണൂർ : വിഷം അകത്തുചെന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും,,,