ബൈബിൾ കൈയ്യിൽ കരുതി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അമേരിക്കയിൽ ഇത് സുവർണ യുഗപിറവിയെന്ന് ട്രംപ്; ബൈഡൻ ഭരണത്തിന് രൂക്ഷവിമർശനം.
January 21, 2025 5:22 am

വാഷിങ്ടൺ : അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് മുതൽ രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകും.,,,

Top