പലസ്തീനെ പിന്തുണച്ചുകൊണ്ട് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടു; 20 കാരന്‍ പോലീസ് പിടിയില്‍ October 13, 2023 2:42 pm ബെംഗളൂരു: കര്‍ണാടകയില്‍ പലസ്തീനെ പിന്തുണച്ചുകൊണ്ട് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹോസ്‌പേട്ട് ജില്ലയില്‍ നിന്നുള്ള ആലം പാഷ(20) എന്നയാളെയാണ്,,,