വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത് ഭാര്യ, വിധി കാട്ടി ന്യായീകരിച്ച് ഭര്‍ത്താവ്; മനംനൊന്ത് ഭാര്യയുടെ ആത്മഹത്യ, ഭര്‍ത്താവിനെതിരെ പോലീസ് കേസ് October 1, 2018 12:10 pm ചെന്നൈ : കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹേതര ബന്ധം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി,,,