പ്രശാന്ത് ഭൂഷണ് നിലപാട് മാറ്റാൻ 30 മിനിറ്റ്; താക്കീത് ചെയ്തിട്ട് കാര്യമില്ലെന്ന് ജ. മിശ്ര.കേസില്‍ നിന്ന് ജഡ്ജി പിന്മാറി; കേസ് പുതിയ ബെഞ്ച് പരിഗണിക്കും August 25, 2020 2:33 pm ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് മാപ്പ് പറയാൻ അരമണിക്കൂർ സമയം കൂടി അനുവദിച്ച് സുപ്രീം കോടതിയുടെ നീക്കവും,,,