ഓട്ടോ യാത്രക്കാരിയുടെ ബാഗ് ബൈക്കിലെത്തിയവര്‍ തട്ടിയെടുത്തു; സ്ത്രീ തലയടിച്ചുവീണു
August 31, 2017 10:13 am

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗ് ബൈക്കിലെത്തിയവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ത്രീയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ദില്ലിയില്‍ കഴിഞ്ഞദിവസമായിരുന്നു ക്രൂരമായ മോഷണമുണ്ടായത്.,,,

Top