മദ്യപിച്ച് വീട്ടിലെത്തിയ മെദിന്‍ലാല്‍ 19കാരിയായ മകളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഭാര്യയും മകളും കൂടി 50 കാരനെ കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീടിന് 100 മീറ്റര്‍ അകലെ ഉപേക്ഷിച്ചു August 25, 2023 10:22 am ലക്‌നൗ: റായ്ബറേലിയില്‍ 50വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകളും അറസ്റ്റില്‍. മെദിന്‍ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗീത എന്ന യുവതിയുമായി സൗഹൃദത്തിലായ,,,