മുലയൂട്ടാൻ നിയമസഭയിൽ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ
September 11, 2017 8:15 am

നിയമസഭാ മന്ദിരത്തിൽ മുലയൂട്ടാൻ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ. അസം നിയമസഭയിലെ ബിജെപി എംഎൽഎയായ അങ്കൂർലത ദേഖയാണ് ഇത്തരമൊരു ആവശ്യവുമായി,,,

Top