ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമടക്കം മഞ്ജുവിനെതിരെ..വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച മഞ്ജുവിനെതിരെ വ്യാപക സൈബര്‍ ആക്രമണം December 19, 2018 3:51 am കോഴിക്കോട്: വനിതാ മതിലിന് പിന്തുണകൊടുത്തതിനുശേഷം രാഷ്ട്രീയമാണെന്നു പറഞ്ഞു പിന്തുണ പിന്‍വലിച്ച നടി മഞ്ജുവാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം.രാഷ്ടീയനിറം വന്നതുകൊണ്ട് വനിതാ മതിലിനെ,,,