ഫാക്ടിലെ തൊഴിലാളി ക്ഷേമം ഉറപ്പാക്കും; മാനേജ്മെന്റ്-തൊഴിലാളി പ്രതിനിധികളുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ ചർച്ച നടത്തി August 13, 2022 4:05 am കൊച്ചി ഫാക്ടിലെ തൊഴിലാളികളുടെ ക്ഷേമമുറപ്പിക്കുന്ന കേന്ദ്ര ഇടപെടലുണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര രാസവളമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദേശ പ്രകാരം കൊച്ചി,,,