കോലി ഹീറോ;വെടിക്കെട്ട് ത്രില്ലര്‍ ക്രിക്കറ്റ് ! ടി20 ലോകകപ്പില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചു!
October 23, 2022 10:18 pm

മെല്‍ബണ്‍:ക്രിക്കറ്റ് പ്രേമികളെ ത്രില്ലറടിപ്പിച്ച് ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. പാകിസ്ഥാനെതിരായ ആവേശപ്പോരില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം.,,,

Top