ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒത്തുകളി ആരോപണം; റഫറിക്ക് ഫിഫ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി March 22, 2017 11:50 am ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സെനഗല്‍-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ച റഫറിക്ക് ഫിഫയുടെ ആജീവനാന്ത വിലക്ക്. ഗാനയുടെ ജോസഫ്,,,