ക്രി​സ്മ​സ് പ​രേ​ഡി​നി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി; അമേരിക്കയിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്
November 22, 2021 11:42 am

വി​സ്കോ​ൻ​സി​ൻ: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സി​യി​ൽ ക്രി​സ്മ​സ് പ​രേ​ഡി​നി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി. കു​ട്ടി​ക​ള​ട​ക്കം ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി​പ്പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. പ്രാദേശിക,,,

Top