അബ്ദുള്‍ ഹാരീസ് മതപഠന കേന്ദ്രത്തില്‍ ചേര്‍ന്നിരുന്നു; ഐഎസിലേക്ക് ആകര്‍ഷിക്കാനുണ്ടായ സാഹചര്യം ഇങ്ങനെയോ? അറസ്റ്റിലായ യാസ്മിന്‍ പറയുന്നതിങ്ങനെ
August 9, 2016 12:12 pm

കാസര്‍ഗോഡ്: അബ്ദുള്‍ ഹാരീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ നാടുവിടാന്‍ നോക്കിയെന്നുള്ള യാസ്മിന്റെ മൊഴിയില്‍ ദുരൂഹത. യാസ്മിന്‍ പറയയുന്ന കാര്യങ്ങളൊക്കെ വാസ്തവവിരുദ്ധമാണെന്നാണ് പറയുന്നത്.,,,

Top