പൂജക്ക് ഒരു നിയമമുണ്ട്; അതിനകത്ത് ജാതിയോ മതമോ ഇല്ല; ദേവസ്വം മന്ത്രി ആകുമ്പോള്‍ ഇതിനൊക്കെ കുറിച്ച് കുറച്ച് കൂടി അറിയേണ്ടതായിരുന്നു; മന്ത്രിയുടെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ September 20, 2023 11:54 am ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്. ജാതി,,,