രാമക്ഷേത്രം പണിയുമെന്ന സൂചന നല്കി യുപി മുഖ്യന്; മന്ത്രിസഭയുടെ വാര്‍ഷികത്തില്‍ തറക്കല്ലിടും November 13, 2017 10:06 am ലക്നൗ: രാജ്യത്തെ രാമരാജ്യമാക്കുമെന്ന് യുപി മുക്യമന്ത്രി യോഗി ആദിത്യനാഥ്. 2022 ആവുമ്പോഴേക്കും ഇന്ത്യയെ രാമരാജ്യമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാമക്ഷേത്രത്തിന്,,,