350 മില്ലി വിസ്കി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ;മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത യുവാവ് മരിച്ചു January 1, 2025 5:57 pm മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത ഇന്‍ഫ്ളുവന്‍സര്‍ യുവാവ് മരിച്ചു.സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്കഹോള് അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ,,,