വൈദ്യുത തൂണില്‍ കെട്ടിയിട്ട് അടിച്ചു; മോഷണക്കുറ്റം ആരോപിച്ച് 26കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നു; ഏഴുപേര്‍ അറസ്റ്റില്‍ September 28, 2023 2:07 pm ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ക്കൂട്ടക്കൊലയില്‍ പ്രായപൂര്‍ത്തിയാവത്ത ഒരാളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. മോഷണക്കുറ്റം ആരോപിച്ച് 26കാരനായ ഐസര്‍ അഹമ്മദ് എന്ന യുവാവിനെ ചൊവ്വാഴ്ചയാണ്,,,