കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ച കോളജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍

 തമിഴ്‌നാട്: കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍.

രണ്ടാം വർഷ കോളേജ് വിദ്യാർഥികളായ  എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ  പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ്. രേണുകയുടെ ആടിനെയാണ് ഇവർ മോഷ്ടിച്ചത്.

 

Top