
ബ്രൂസ്‌ലിയുടെ അതേ ചുവടുകളുമായി മറ്റൊരു ബ്രൂസ്‌ലി. റൃൂസേ ഇമായ് എന്ന അഞ്ചുവയസ്സുകാരനായ ജപ്പാന്‍കാരനാണ് ബ്രൂസ്‌ലിയുടെ അതേ ആയോധനച്ചുവടുകളുമായി ആരാധകരെ കൈയടക്കുന്നത്. ആറുമാസം മുമ്പ് നടന്ന ഒരു പരിപാടിയില്‍ റൃൂസേ ഇമായ് അവതരിപ്പിച്ച ഷോ ഇതിനോടകം കണ്ടത് 75,000 ആളുകളാണ്.