മാറിടത്തിൽ തൊടാൻ 100 യുവാൻ ഫീസുമായി നവവധു: സാഹസം കാട്ടിയത് ഹണിമൂണിനു പണം കണ്ടെത്താൻ

സ്വന്തം ലേഖകൻ

ബെയ്ജിങ്: വിവാഹത്തിനായി കയ്യിലുണ്ടായിരുന്ന പണം മുഴുവൻ ചിലവാക്കിയ യുവതി ഹണിമൂണിനു പണം കണ്ടെത്താൻ നടത്തിയത് കടുത്ത പ്രയോഗം. വിവാഹത്തിനു ശേഷമുള്ള വിരുന്ന് വേദിയിൽ എത്തിയ എല്ലാവർക്കും നവവധുവിന്റെ മാറിടത്തിൽ തൊടാൻ അവസരം ഒരുക്കിയിരുന്നു. ഇതിനു ചിലവാക്കേണ്ടത് 100 യുവാനാണ്. ഏതദേശം ആയിരം യൂറോയ്ക്കടുത്ത് ഇതിനു ചിലവു വരും.
വിവാഹത്തിന് ശേഷം ഹണിമൂണുമായി കറങ്ങുന്നത് എല്ലാ വധൂവരന്മാരുടെയും രീതിയാണ്. സാധാരണ ഹണിമൂണിന് പണം ചിലവാക്കുന്നത് വരനായിരിക്കും. അടുത്തിടെ വിവാഹിതയായ ചൈനീസ് പെൺകുട്ടി ഹണിമൂണിനുള്ള പണം കണ്ടെത്താൻ തേടിയ വഴി കണ്ടാൽ ആരും അന്തം വിട്ടു പോകുന്നതാണ്. വിവാഹച്ചടങ്ങിന് ശേഷം മേൽവസ്ത്രം അഴിച്ച ഈ വധു വിരുന്നുകാരോട് തന്നെ മാറിടത്തിൽ തൊടാൻ
ആവശ്യപ്പെട്ടിരിക്കുകയാണ്, അതിന് പണവും വധി വാങ്ങുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
നോർത്തേൺ ചൈനയിൽ നിന്നാണിത് പകർത്തപ്പെട്ടിരിക്കുന്നത്. യുവതിക്ക് പണം നൽകാനായി പുരുഷ അതിഥികൾ വരി നിൽക്കുന്നതും ഇതിൽ കാണാം. തുടർന്ന് ഇതിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് ഇവർ മധുവിധുവിന് പോയെന്നും സൂചനയുണ്ട്. എന്നാൽ ഈ യുവതിയുടെ പേര് വിവരങ്ങൾ ഇതു വരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ വധു ഒരു ഫാൻസി ഡ്രസിലാണുള്ളതെന്നും ഈ വീഡിയോ എടുത്തിട്ടുള്ളത് തായ് കാർബററ്റ് നൈറ്റ് ക്ലബിൽ നിന്നാണെന്നും ചൈനീസ് ടൂറിസ്റ്റുകളാണ് ഇവിടെ നിറഞ്ഞിരിക്കുന്നതെന്നുമാണ് വീഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. വരിവരിയായി നിൽക്കുന്ന പുരുഷന്മാർ വധുവിന്റെ മാറിൽ തൊടുകയും തുടർന്ന് പണം നൽകുകയുമാണ് ചെയ്തിരുന്നത്.
ഓരോ പ്രാവശ്യവും ഓരോ ആൾ തന്റെ അടുത്തെത്തുമ്പോഴും അയാൾക്ക് തന്റെ മാറ് തൊടാനായി വധു തന്റെ വിവാഹ വസ്ത്രം വലിച്ച് താഴ്ത്തുന്നുണ്ട്. ഇതിൽ ആദ്യമെത്തുന്നയാൾ വധുവിന്റെ മാറ് തൊടുന്നതിന് മുമ്പ് പണം നൽകുന്നത് കാണാം. ഇതിനിടെ മറ്റ് അതിഥികൾ നൃത്തം ചെയ്യുന്നുമുണ്ട്. അതേസമയം കൃത്യമായി ഏത് സ്ഥലത്ത് നിന്നാണീ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top