
കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജന്ററിന്റെ മരണം കൊലപാതകമെന്ന് പോലീസ സ്ഥിരീകരണം. കഴുത്തില്‍ ഷാള്‍ കുരുക്കിയതിനെ തുടര്‍ന്നാണ് ട്രാന്‍സ്ഡന്റര്‍ ശാലു മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പ്രതിയായ കോഴിക്കോട് സ്വദേശി ശബീര്‍ അലിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ശാലുവിന്റെ മരണത്തിന് കാരണക്കാരായ മുഴുന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചു. എല്ലാവരുടേയും
അറസ്റ്റ് ഇന്നു തന്നെ ഉണ്ടാകുമെന്നാണ് സൂചന. സാമൂഹിക നീതി വകുപ്പിന്റെ ഓഫീസിനു മുന്നില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയതിനു ശേഷം ശവസംസ്‌കാരം നടത്തും.
Tags: transgender kerala