തിരുവനന്തപുരം: അവധി ചോദിച്ചതിന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളെ സ്ഥാപന നടത്തിപ്പുകാര്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. ഇവരെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായി.
നെയ്യാറ്റിന്‍കരയിലെ എസ്.ബി.ടി.സി. എന്ന സ്ഥാപനത്തിലെ ജീവനക്കാരികളെയാണ് സ്ഥാപനത്തിലെ നടത്തിപ്പുകാര്‍ മര്‍ദിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നന്ദന, സരിത എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ വയനാട് സ്വദേശികളാണ്. സ്ഥാപന ഉടമ ഉവരുടെ മുഖത്തടിക്കുന്നതും ദൃശ്യത്തിലുണ്ട്.