തിരുവനന്തപുരം: കേരള തീരത്തെ കടലിൽ ജൂണ്‍ ഒൻപതിനു അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. ഇതോടെ ട്രോളിംഗ് നിരോധനത്തിന്‍റെ കാലയളവ് 52 ദിവസമായി ദീർഘിച്ചു. നേരത്തെ 45 ദിവസമായിരുന്നു ട്രോളിംഗ് നിരോധന കാലയളവ്. തീരുമാനത്തിനു മന്ത്രിസഭയാണ് അംഗീകാരം നൽകിയത്.
Tags: trolling