യു.എ.ഇയില്‍ ദേശീയ അവധിദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഇനി തുല്ല്യം

യു.എ.ഇയില്‍ പൊതു, സ്വകാര്യ അവധി ദിവസങ്ങള്‍ ഏകീകരിച്ചു. ദേശീയ അവധിദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഇനി തുല്യമായിരിക്കും. നടപടിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും നാലുദിവസം വീതം അവധി ലഭിക്കും.

Top