ഉദുമയില്‍ കെ സുധാകരന് ലീഡ്, ഇരിക്കൂറില്‍ കെസി ജോസഫ് മുന്നില്‍

തിരുവനന്തപുരം: നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ പാലായില്‍ കെഎം മാണി പിന്നില്‍. പൂഞ്ഞാറില്‍ പിസി ജോര്‍ജ് മുന്നേറുന്നു. ഇരിക്കൂറില്‍ കെസി ജോസഫാണ് മുന്നില്‍.ആദ്യ സൂചനകള്‍ ഇടതിന് അനൂകൂലമായി നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, പിണറായിയില്‍ പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. ആറന്‍മുള വീണ ജോര്‍ജ് മുന്നില്‍. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു.

മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി മുന്നില്‍. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ലീഡ് ചെയ്യുന്നു. തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍ മുന്നില്‍. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

80 കേന്ദ്രങ്ങളില്‍ വോട്ടെണ്ണുന്നതിനായുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടേയും മുന്നണികളുടേയും മുന്നേറ്റ സൂചനകള്‍ ഒമ്പത് മണിയോടെ ലഭ്യമാകും. പല കേന്ദ്രങ്ങളിലും ഒന്നിലേറെ മണ്ഡലങ്ങളിലെ വോട്ടുകള്‍ ഒരേസമയം എണ്ണുന്നതിനുള്ള സംവിധാനവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദുമ മണ്ഡലത്തില്‍ കെ സുധാകരന്‍ മുന്നിട്ട് നില്‍ക്കുന്നു. തൊട്ടു പിറകെ ബിജെപി സ്ഥാനാര്‍ത്ഥി കെ ശ്രീകാന്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തള്ളി മുന്നേറുകയാണ്. പാലായില്‍ കെഎം മാണി പിന്നില്‍. തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ പിന്നിലാക്കി എം സ്വരാജ് മുന്നേറുകയാണ്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് മുന്നേറുന്നു. ഇരിക്കൂറില്‍ കെസി ജോസഫാണ് മുന്നില്‍.

ആദ്യ സൂചനകള്‍ ഇടതിന് അനൂകൂലമായി നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, പിണറായിയില്‍ പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. ആറന്‍മുള വീണ ജോര്‍ജ് പിന്നില്‍. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു.

മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി മുന്നില്‍. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ലീഡ് ചെയ്യുന്നു. തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍ മുന്നില്‍.
ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
80 കേന്ദ്രങ്ങളില്‍ വോട്ടെണ്ണുന്നതിനായുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടേയും മുന്നണികളുടേയും മുന്നേറ്റ സൂചനകള്‍ ഒമ്പത് മണിയോടെ ലഭ്യമാകും. പല കേന്ദ്രങ്ങളിലും ഒന്നിലേറെ മണ്ഡലങ്ങളിലെ വോട്ടുകള്‍ ഒരേസമയം എണ്ണുന്നതിനുള്ള സംവിധാനവുമുണ്ട്.
പയ്യന്നൂര്‍, കല്യാശേരി, മട്ടന്നൂര്‍

Top