ന്യൂഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഉമ്മര്‍ഖാലിദ് കീഴടങ്ങി. ക്യാംപസിന് പുറത്തെത്തിയ പോലീസിന് മുന്നിലാണ് ഖാലിദ് കീഴടങ്ങിയത്.രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികളോടാണ് കോടതി കീഴടങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കീഴടങ്ങേണ്ട സ്ഥലവും സമയവും കോടതി നാളെ അറിയിക്കും. ഇവര്‍ക്കെതിരെ രാജ്യദ്രോഹ കേസില്‍ തെളിവുണ്ടെന്ന് പോലീസ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഉമ്മന്‍ ഖാലിദ് ഉള്‍പ്പെടെ മൂ ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പോലീസ് വാറന്റ് പുറപ്പെടുവിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക