രാജ്യം മുഴുവന്‍ ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി സുപ്രീംകോടതി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം നടത്തിയത്. അനധികൃതമായ കാലി കടത്തിനെതിരെ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Top