വാഷിംഗ്ടൺ:ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ശസ്ത്രുതയിൽ മഞ്ഞുരുകുന്നു ?സിറിയൻ രാസായുധ ആക്രമണത്തിന്‍റെ അടിസ്ഥാനത്തിൽ റഷ്യയ്ക്കെതിരെ ഏർപ്പെടുത്താനിരുന്ന ഉപരോധം അമേരിക്ക നീട്ടിവച്ചെന്ന് സൂചന. ആലോചനകൾക്കു ശേഷം മാത്രം ഇതു സംബന്ധിച്ച് തീരുമാനമെടുത്താൽ മതിയെന്ന് പ്രസിഡന്‍റ് ഡോണൽഡ് ട്രംപ് നിർദേശം നൽകിയെന്നാണ് വിവരം.