പശുവിനെ കെട്ടിപ്പിടിച്ചാൽ ബി.പി. കുറയും, അസുഖങ്ങൾ തടയാമെന്ന് യു.പി. മന്ത്രി ധരംപാൽ സിങ്

യു.പി:  പശുവിനെ കെട്ടിപ്പിടിക്കുന്നതിലൂടെ ബി.പി.  നിയന്ത്രിക്കാനാകും, അസുഖങ്ങൾ കുറയുമെന്ന്  കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തർപ്രദേശ് മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിങ്.

പ്രണയ ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നിർദേശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണം, മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Top