മേശയിൽ തലയിടിച്ച് വീണ് പരുക്കേറ്റു; വാണി ജയറാമിന്റെ മരണകാരണം തലയിലെ മുറിവെന്ന് പ്രാഥമിക നിഗമനം; സംസ്‌കാരം നാളെ

അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‍കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്ത് നഗറിൽ നടക്കും.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രി നുകമ്പാക്കത്തെ വീട്ടിലെത്തിക്കും. രാവിലെ മുറിയുടെ കതക് തുറക്കാത്തതിനാൽ ജോലിക്കാരി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് എത്തി നോക്കിയപ്പോൾ കിടപ്പുമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കാണുകയായിരുന്നു.

ഭർത്താവ് ജയറാമിന്റെ മരണശേഷം ഇവർ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്.

Top