തിരുവനന്തപുരം: ടെലിവിഷന്‍ അവതാരകയും ചലച്ചിത്ര നടിയുമായ വീണാ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. തിരുവനന്തപുരം കോര്പറേഷന് ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വീണാ എസ്. നായര്‍. പഠനം കഴിഞ്ഞ് തെരഞ്ഞെടുപ്പു രംഗത്തേക്ക് ഇറങ്ങിയ വീണ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്റെ മരുമകളാണ്.അതേസമയം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് വിജയം.