വെള്ളറട വില്ലേജ് ഓഫിസില്‍ സ്‌ഫോടനം 6 പേര്ക്ക് പരിക്ക് … ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫിസില്‍ സ്‌ഫോടനം ആറുപേര്‍ക്ക്. തീപിടുത്തമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് വിവരം. ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. വിലേജ് ഓഫീസറെ വെല്ലുവിളിച്ച് എത്തിയ ആളാണ് പെട്രോള്‍ ബോംബ് മേശപ്പുറത്ത് വച്ച് കത്തിക്കുകയായിരുന്നു സംഭവത്തിനുപിന്നാലെ ഇയാളും രക്ഷപ്പെട്ടു. അക്രമി ഹെല്‍മറ്റ് ധരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top