മഠയത്തരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പറയുന്നയാളായാണ് മോദിയെന്ന് വിഎസ് അച്യുതാനന്ദന്‍

പാലക്കാട്: മഠയത്തരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പറയുന്നയാളായാണ് കേരളസമൂഹം മോദിയെ കാണുന്നതെന്നും ഇതിനുപിന്നാലെ ജനം പോവില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിഎസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നീതിപീഠത്തെ ആശ്രയിച്ച് ഉമ്മന്‍ചാണ്ടി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ഇത്തവണ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജിഷ വധക്കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമം നടക്കുന്നതായും അഭിമുഖത്തില്‍ വി.എസ് അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top