രക്തസമ്മര്‍ദം കൂടി; വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണു വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ എസ്യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Top