ലാവലിനില്‍ പ്രതികരിക്കാതെ വി.എസ്

തിരുവനന്തപുരം: ന്‍ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹരജി നല്‍കിയത് രാഷ്ട്രീയപ്രേരിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി.എസ് മറുപടി നല്‍കിയില്ല.

അതേസമയം, സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജിയിലൂടെ നിരപരാധിത്വം തെളിയിക്കാന്‍ മികച്ച അവസരമാണ് പിണറായിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top