സ്ത്രീകള്‍ ഡേറ്റിംഗ് തയാറാകുമ്പോള്‍ പേര്, ജോലി, സ്റ്റാറ്റസ് എല്ലാം നോക്കും. ഇതില്‍ തന്ന ചില പേരുകാര്‍ക്കും ജോലിക്കാര്‍ക്കും പ്രത്യേക ഡിമാന്റൊണ്. സ്ത്രീകള്‍ ഡേറ്റിങ്ങ് നടത്താന്‍ ഇഷ്ട്ടപ്പെടുന്നത് ബിസ്‌നസ്സ് ചെയ്യുന്ന പുരുഷന്മാരുമായിട്ടാണ്. വക്കില്‍ ആര്‍ക്കിറ്റെക്ച്ചര്‍, ഡിസൈനര്‍ എന്നിവയും അവര്‍ക്ക് പ്രീയപ്പെട്ടത് തന്നെ. ക്രീയേറ്റിവ് ഡയറക്ട്ടറേയും കണ്‍സള്‍ട്ടെന്റെിനേയും സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ഡേറ്റിങ്ങ് നടത്താനിഷ്ട്ടം പി.ആര്‍ എക്‌സിക്യൂട്ടിവ്, ടീച്ചര്‍, ജേര്‍ണലിസ്റ്റ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍ എന്നിവരേയാണ്. സ്ത്രീകള്‍ക്കിഷ്ട്ടപെടുന്ന പേരുകളാകട്ടെ ജേയിംസ്, റിച്ചാര്‍ഡ്, ടോം, അലക്‌സ്, ഡേവിഡ്, ആഡാം, ക്രിസ് എന്നിവയാണ്.
എന്നാല്‍ ഭാര്യയില്‍ ശ്രദ്ധിക്കേണ്ട ചില മാറ്റങ്ങള്‍ നിരീഷിച്ചില്ലെങ്കില്‍ ഭാര്യയാല്‍ നിങ്ങള്‍ ചതിക്കപ്പെടാം . പങ്കാളിയെ ചതിക്കുന്നതിന് മുന്നില്‍ സ്‌ത്രീകളാണെന്ന് കണക്കുകള്‍ പറയുന്നു. മാത്രമല്ല ഡേറ്റിങ്ങ് നടത്തുന്നത് പുരുഷന്മാരെക്കാള്‍ അധികം സ്‌ത്രീകളാണത്രെ. പുരുഷന്മാരില്ല എന്നല്ല പകരം പുരുഷന്മാരേക്കാള്‍ അധികം സ്‌ത്രീകള്‍ ഇതിലേയ്‌ക്ക് എത്തിപെടുന്നു എന്നതാണ് ശ്രദ്ധേയം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ…?
സ്ത്രീകള്‍ തന്റെ പുരുഷനെ ചതിക്കുന്നതിന് പിന്നില്‍ തികച്ചും വ്യക്‌തമായ കാരണങ്ങളുണ്ട്. തന്റെ പുരുഷനില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്ന സ്‌നേഹവും ശ്രദ്ധയും പെട്ടെന്ന് നഷ്‌ടപെടുന്നതും ആവിശ്യമായ സ്‌നേഹം ലഭിക്കാതിരിക്കുന്നതുമാണ് സ്‌ത്രീകളെ ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ പങ്കാളി നിങ്ങളുടെ മാത്രമായിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചിലാ കാര്യങ്ങളിതാ.
1, പങ്കാളിക്ക് പെട്ടന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ക്ഷമയോടെ കാര്യങ്ങള്‍ അന്വേഷിക്കുക.
2, പങ്കാളിക്ക് ദേഷ്യവും അനിഷ്‌ടവും അകാരണമായി കൂടുന്നുവെങ്കില്‍ തികച്ചും ക്ഷമയോടെ മാത്രം പെരുമാറുക.
3, കിടപ്പറയില്‍ അവള്‍ മടുപ്പുകണിച്ചാല്‍ കുറ്റപ്പെടുത്താതെ സ്‌നേഹപൂര്‍ച്ചം പെരുമാറുക.
4, നിങ്ങളെ ഒഴിവാക്കുമ്പോഴും അവള്‍ തന്റെ സൗന്ദര്യത്തില്‍ ശ്രദ്ധിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെങ്കില്‍ ഓര്‍ക്കുക പങ്കാളിയുമായി തുറന്ന ചര്‍ച്ചയ്‌ക്കും പങ്കുവയ്‌ക്കലിനും സമയമായിരിക്കുന്നു.
5, എപ്പോഴും ഓര്‍ക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം ഒരിക്കലും ഒരു സ്‌ത്രീ വെറുതെ തന്റെ പുരുഷനെ വഞ്ചിക്കില്ല. അതിനുള്ള കാരണം പുരുഷന്മാരാണ് പലപ്പോഴും സൃഷ്‌ടിക്കുന്നത്.
6, സ്‌ത്രീകള്‍ തിവ്രവികാരമുള്ളവരും വൈകാരികമായ കരുതല്‍ കൂടുതല്‍ ആഗ്രഹിക്കുന്നവരുമാണ്. എപ്പോഴും നിങ്ങളുടെ സ്‌നേഹവും കരുതലും തുറന്ന് പ്രകടിപ്പിക്കുക. ഇത് പങ്കാളിക്ക് നിങ്ങളോട് കൂടുതല്‍ കൂടുതല്‍ അടുക്കാനുള്ള കാരണമാകും.
7, എന്തിനും ഏതിനും നിങ്ങളുടെ കരുതലും പിന്തുണയുമുണ്ടന്നും ഒരിക്കലും തനിച്ചല്ലെന്നും നിങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍കൊണ്ട് അവര്‍ക്ക് മനസിലാക്കികൊടുക്കുക.
8, എല്ലാ ദിവസവും കുറഞ്ഞത് 4 മണിക്കൂറെങ്കിലും കുടുബത്തിനും പങ്കാളിക്കുമായി മാറ്റിവയ്‌ക്കുക.
9, എല്ലാകാര്യങ്ങളിലും കുറ്റപ്പെടുത്താതെ ഇടയ്‌ക്കൊക്കെ അവളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രശംസിക്കുക.