ഭർത്താവിന് 19കാരി മരുമകളോടൊപ്പം ശയിക്കണം! ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ. ലൈംഗികാതിക്രമത്തിൽനിന്നു മരുമകളെ രക്ഷിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കഴുത്തറുത്ത് െകാന്നത് ഉത്തർപ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദർ സിങ് (43) ആണ് െകാല്ലപ്പെട്ടത്.
ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെട്ടത്. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദർ സിങ്ങിന്റെ കുടുംബം ആദ്യം അവകാശപ്പെട്ടത്. എന്നാൽ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ മിഥിലേഷ് ദേവി (40) കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: Woman killed Husband