ജനനേന്ദ്രിയത്തിൽ നിറതോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിപിടിയിൽ

ജനനേന്ദ്രിയത്തിൽ നിറ തോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിയെ ട്രാഫിക് പൊലീസ് പിടികൂടി. അമേരിക്കയിൽ സെട്രൻ ടെക്സാസിലെ വാക്കോയിൽയാണ് സംഭവം . വാക്കോ സ്വദേശികളായ ആഷ്ലി സിസിലിയ (27) കാമുകൻ ഗബ്രിയേൽ ഗാർഷ്യ (31) എന്നിവരാണ് പിടിയിലായത്. മയക്ക് മരുന്ന് കൈവശം വച്ചതിനാണ് ഗബ്രിയേൽ പിടിയിലായത്. വാക്കോ പൊലീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. അമേരിക്കയിൽ സ്കൂൾ പരിസങ്ങളിൽ ലഹരി വസ്തുക്കളും തോക്കുകളുമായി പ്രവേശിയ്ക്കുന്നത് ശക്തമായ നിരോധനമുണ്ട് . അധിക‌ൃതരുടെ കണ്ണ വെട്ടിച്ച് കടന്നുപോകാനാണ് സിസിലിയ ഈ കടും കൈ കാട്ടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് നിയമം ലംഘിച്ചതോടെ ട്രാഫിക് പൊലീസ് പിൻതുടർന്ന് പിടികൂടിയയുരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവരുടെ സീറ്റിനടിയിൽ നിന്നും ലഹരി വസ്തുക്കളും കണ്ടെടുത്തു. സിസിലയുടെ അസ്വാഭാവികമായ ചലനത്തിൽ സംശയം തോന്നിയ പൊലീസ് വനിത പൊലീസിനെ വരുത്തി യുവതിയെ ചോദ്യം ചെയ്യുമ്പോഴാണ് ജനനേന്ദ്രിയത്തിൽ തോക്ക് ഒളിപ്പിച്ചുട്ടുള്ള കാര്യം സമ്മതിച്ചെതെന്ന് വാക്കോ പൊലീസ് സ‌ജന്റ് പാട്രിക് വൺ്ടൺ പറഞ്ഞു. സ്മിത്ത് ആന്റ് വിസൺ കനിയുടെ 22 കാലിബ‌ർ നിറ പിസ്റ്റലാണ് പിടിച്ചെടുത്തത്. പൊലീസ് ഇരുവരേരേയും ജയിലിലേയ്ക്ക് മാറ്റി.

Top