യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലോക്കപ്പിലിട്ട് അതിക്രൂരമായി മർദ്ദിക്കുകയും മൂന്നാംമുറ പ്രയോഗങ്ങൾ നടത്തുകയും ചെയ്തപോലീസുകാർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും അവരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ

വടക്കാഞ്ചേരി സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലോക്കപ്പിലിട്ട് അതിക്രൂരമായി മർദ്ദിക്കുകയും മൂന്നാംമുറ പ്രയോഗങ്ങൾ നടത്തുകയും ചെയ്തപോലീസുകാർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും അവരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ വർദ്ധിച്ചുവരുന്ന ലോക്കപ്പ് മർദ്ദനങ്ങൾക്കും മൂന്നാംമുറ പ്രയോഗങ്ങൾക്കും നേരെ നിഷ്‌ക്രിയ മനോഭാവം വച്ചുപുലർത്തുന്ന മുഖ്യമന്ത്രിയുടെ സമീപനം പ്രതിഷേധാർഹമാണെന്നും സുധീരൻ പറഞ്ഞു.

Top