
കൊച്ചി:തനിക്ക് വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് കെഎസ്ആ ര്‍ടി സിയെക്കുറിച്ചുള്ള തെന്ന് നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്. കെഎസ്ആര്‍ടിസിയില്‍ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകും. അടുത്ത ദിവസംതന്നെ ചുമതലയേല്‍ക്കുമെന്നും എം പി ദിനേശ് കൊച്ചിയില്‍ പറഞ്ഞു.
മുന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയുടെ ഒഴിവിലേക്കാണ് എംപി ദിനേശ് ഐപിഎസ് നിയമിതനായിരിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനൊടുവില്‍ മുഖ്യമന്ത്രിയും കൈ വിട്ടതോടെയായിരുന്നു തച്ചങ്കരിയുടെ സ്ഥാനചലനം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: dinesh mani ips