ഏതു പെണ്ണും ഇവരുടെ മുന്നിൽ തോൽക്കും: ഭാര്യമാരെ പോലും അമ്പരപ്പിക്കുന്ന വേശ്യാലയം; ഭർത്താക്കൻമാരെ ഉള്ളിലേയ്ക്കു വിട്ട് ഭാര്യമാർ വേശ്യാലയത്തിനു മുന്നിൽ കാവൽ നിൽക്കുന്നു

സ്വന്തം ലേഖകൻ

ഓസ്ട്രിയ: ലൈംഗിക ദാഹം ശമിപ്പിക്കാൻ പുരുഷൻമാർ പുതുവഴികൾ തേടുകയാണ്. ലൈംഗികതയിൽ എപ്പോഴും പുതുമകളും, വ്യത്യസ്തതകളും പരീക്ഷിക്കുന്നതിനു പുരുഷൻമാർ എപ്പോഴും മുൻപന്തിയിൽ തന്നെയാണ്. ഈ പരീക്ഷണത്തിന്റെ പുത്തൻമുഖമാണ് ഇപ്പോൾ, സെക്‌സ് ഡോളുകളുടെ വേശ്യാലയം തുടങ്ങാൻ ഓസ്ട്രിയക്കാരെ പ്രേരിപ്പിക്കുന്നതും.
സ്ത്രീകളെ വെല്ലുന്ന ലൈംഗിക ആകർഷണവും, സൈക്‌സ് അപ്പീലുമായി പുറത്തിറക്കിയ സെക്‌സ് റോബോർട്ടുകളും, സെക്‌സ് ഡോളുകളുമാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്. ഓസ്‌ട്രേലിയയിലാണ് ഈ സെക്‌സ് റോബോർട്ടുകളെ മാത്രം ഉൾപ്പെടുത്തി ഒരു വേശ്യാലയം തുറന്നിരിക്കുന്നത്. ഇവിടം സന്ദർശിക്കാൻ എത്തുന്നവരിൽ വിഐപിമാരും, ജഡ്ജിമാരും വരെയുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ. ഭാര്യമാർ ഭർത്താക്കൻമാരെയും കൂട്ടി വേശ്യാലയത്തിലെത്തും. ഭർത്താക്കൻമാരെ അകത്തു കയറ്റിയ ശേഷം ഭാര്യമാർ പുറത്ത് കാറിൽ വിശ്രമിക്കും. ഇത്തരത്തിൽ എത്തുന്ന സ്ത്രീകളുടെ എണ്ണം പെരുകിയതോടെ ഇവിടെ സ്ത്രീകൾക്കു വിശ്രമിക്കാൻ വിശ്രമമുറിയും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
യഥാർഥ സ്ത്രീ എന്നു തോന്നിക്കുന്ന പാവകളുടെ വേശ്യാലയം എന്ന പേരിൽ ജർമ്മനിയിലും യുവതി വേശ്യാലയം തുടങ്ങിയിട്ടുണ്ട്. ഡോർട്ട്മുണ്ടിൽ ഈവ്‌ലൈൻ സ്‌ക്വാർസ് എന്ന 29 കാരിയാണ് ബോർഡോൾ എന്ന പേരിൽ വേശ്യാലയം ആരംഭിച്ചത്. ഇവിടേക്കായി 11 ലൈംഗിക ഡോളുകളെയാണ് വാങ്ങിവച്ചിരിക്കുന്നത്. ഓരോ പാവയ്ക്കും ഓമനപ്പേരുകളും നൽകിയാണ് ഇവിടെ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്. 1786 പൗണ്ട് വിലവരുന്ന അഞ്ചു പാവകൾ ഏഷ്യയിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്. ഓരോന്നിന്റെയും അഴകളവുകൾ വ്യത്യസ്തമാണ്. ഓരോ കസ്റ്റമറെയും തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവ വ്യത്യസ്തമായ രീതിയിൽ നിർമ്മിച്ചിരിക്കുന്നത്. ഒരു ദിവസം പന്ത്രണ്ടു പേരെങ്കിലും ഈ പാവകൾ ബുക്ക് ചെയ്യുന്നുണ്ട്. 71 പൗണ്ടാണ് ഒരു മണിക്കൂറിനു പാവയ്ക്കു വാടക.

Latest