ദുബായിയില്‍ വീട് വാടക കുറയുന്നു; ഷാര്‍ജയിലേക്കും അജ്മാനിലേക്കും താമസം മാറിയവര്‍ തിരികെയെത്തും September 17, 2017 2:27 pm കെട്ടിട വാടക താങ്ങാനാവില്ലെന്ന ദുഷ്‌പേര് മാറ്റാന്‍ ദുബായിയി ഒരുങ്ങുന്നു. താഴ്ന്ന വരുമാനക്കാരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ കുറഞ്ഞ വാടകയ്ക്ക്,,,